ത്രി ദിന കൂദാശ് ഏത്ത സുവിശേഷം

ത്രി ദിന കൂദാശ് ഏത്ത സുവിശേഷം 26 ബുധൻ. 5.30ന് ഗാനശുശ്രൂഷയോടെ ആരംഭിക്കും. തുടർന്ന് സന്ദേശം ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത. 27 വ്യാഴം 5.30ന് ഗാനശുശ്രൂഷയോടെ ആരംഭിക്കും. തുടർന്ന് സന്ദേശം റവ.ജിനു പള്ളിപ്പാട്ട് കശ്ശീശ. 27 വെള്ളി 5.30ന് ഗാനശുശ്രൂഷയോടെ ആരംഭിക്കും. തുടർന്ന് സന്ദേശം മാർ ടോണി നീലങ്കാവിൽ. സമാപന സന്ദേശം മാർ ഒൗഗിൻ കുര്യാക്കോസ് എപ്പിസ്ക്കോപ്പ.