സഭാ ശുദ്ധീകരണ പെരുന്നാൾ 3,4,5,6 നവംബർ 2023

ചരിത്രപ്രസിദ്ധമായ വലിയ പള്ളി പെരുന്നാൾ

കൽദായ സുറിയാനി സഭാ ശുദ്ധീകരണപെരുന്നാൾ  മാര്‍ത്ത് മറിയം വലിയ പള്ളിയിൽ 2023 നവംബർ 3,4,5,6.

നവംബർ 1,2,3 ദിവസങ്ങളിൽ ത്രിദിന കൺവെൻഷനും ഉണ്ടായിരിക്കും.